• നീ͢ല͠ത്താ͜͠മര⃞💙︩︪᪲🪷﴿ - —𝐕𝐌𝐈𝐍𝐖𝐎𝐑𝐋𝐃/- - Wattpad

• നീ͢ല͠ത്താ͜͠മര⃞💙︩︪᪲🪷﴿

jmthvworld

Read Time

Read ongoing • 2h 27m

Last Published

Last published Sat, Mar 21, 2026

Tags

btsfanfic
btsmallu
jimin
jungkook
malayalam
mallubts
romance
taehyung
taekook
traditional
vmin
yoomin
yoongi

വാക്കുകളിലൂടെയും, ചിത്രങ്ങളുടെ നിശ്ശബ്ദ സാക്ഷ്യത്തിലൂടെയും മാത്രം അവനെ അറിയുകയും
അറിയാത്തൊരു ആഴത്തിൽ അവനെ പ്രണയുകയും ചെയ്തവൾ...

കാണാത്ത മുഖം, തൊടാത്ത കൈകൾ, കേട്ടുപോലുമില്ലാത്ത ശ്വാസത്തിന്റെ ചൂട് -
എന്നാലും അവളുടെ ഹൃദയം അവന്റെ പേരിൽ തന്നെ മിടിച്ചു.

അവളെന്നെ ഒരു മായാലോകത്തിന്റെ കവാടമായി മാറി,
അവനും അവളുടെ സ്വപ്നങ്ങളിലേയ്ക്ക് വഴിതെറ്റി കടന്നുവന്നു...

ആ ലോകം സൃഷ്ടിക്കാൻ നിമിത്തമായത് -
ഒരു താമരപൂവ് പോലെ നിശ്ശബ്ദമായി വിരിഞ്ഞൊരു അനുഭവം,
അവരെ തമ്മിൽ ബന്ധിപ്പിച്ച ഒരു അപൂർവ്വമായ അത്ഭുതം.

~ അവൾ അവന്റെ മാത്രം • നീ͢ല͠ത്താ͜͠മര⃞🕊️💙︩︪᪲🪷﴿

YOOMIN 🦋💌

𝐓𝐨𝐩 𝐣𝐢𝐦𝐢𝐧 - 𝐁𝐨𝐭𝐭𝐨𝐦 𝐲𝐨𝐨𝐧𝐠𝐢

All Rights Reserved