My Senior Crush - Ponnu_💜 - Wattpad

My Senior Crush

Taehyung_crush_

Last published: Sat, Oct 18, 2025

അവൻ്റെ മിഴികൾക്ക് ഒരു കാന്തിക ശക്തියുണ്ട്... മറ്റാർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു മായ... അതുകൊണ്ടാവണം ഞാൻ അവൻ്റെ മിഴികളിൽ എല്ലാം മറന്ന് മറ്റൊരു ലോകത്തിലേക്ക് പോകുന്നതayin തോന്നുന്നത്...💚🍃

ഇത് എൻ്റെ first FF ആണ്. അതിൻ്റേതായ പോരായ്മകൾ ഉണ്ടാകും.. ക്ഷമിക്കുക🙏...പിന്നെ ഇത്ൊരു ക്യാമ്പസ് ലൗ സ്റ്റോറി ആണ് .

Taekook ship aanu
boy Tae
girl Jk

All Rights Reserved